വിവെരിഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവെരിഡെ[1]
Temporal range: 50–0 Ma Eocene to Recent
A mosaic of four small photos of viverrids in trees
Viverrids, including (top left to bottom right), species of Paradoxurus, Genetta, Paguma and Arctictis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
Viverridae

Gray, 1821
Subfamilies

Paradoxurinae
Hemigalinae
Prionodontinae
Viverrinae

സസ്തനികളിലെ ഒരു കുടുംബമാണ് വിവെരിഡെ (Viverridae). ഇവ സാധാരണയായി വെരുക് കുടുംബം എന്നറിയപ്പെടുന്നു. പൂർണ്ണമായും രാത്രി സഞ്ചരിക്കുന്ന ഇവ വനത്തിലെ വളരെ വ്യത്യസ്തമായ മാംസഭോജികളാണ്. ചെറു ജീവികളായ ഇവ ആക്രമകാരികളാണ്. മരങ്ങളിലും നിലത്തും ഇവ ഇരപിടിക്കുന്നു. ലോകത്താകമാനം 35 സ്പീഷിസുകൾ വെരുക് കുടുംബത്തിലുണ്ട്. കൂടാതെ രണ്ട് ആഫിക്കൻ ലിൻസഗും ഇതിൽ ഉൾപ്പെടുന്നു[1]. ഭാരതത്തിൽ ഇവയിലെ ഇരുപതോളം ഇനങ്ങളുണ്ട്[2]. ഇതിൽ നാലിനങ്ങൾ കേരളത്തിലുണ്ടെന്ന് കരുതുന്നു. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാൻ ഇവ പൃഷ്ഠഭാഗത്തെ ഗ്രന്ഥിയിൽ നിന്നും സ്രവം പുറപ്പെടുവിക്കുന്നു. രൂക്ഷ ഗന്ധമുള്ള ഈ സ്രവം ഉപയോഗിച്ചാണ് ഇവ ഒരു പരിധി വരെ ശത്രുക്കളിൽ നിന്നും രക്ഷപെടുന്നത്.

ചില ഇനം വെരുകുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 548–559. ISBN 0-801-88221-4.CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) CS1 maint: extra text (link)
  2. Small Indian Civet (Viverricula Indica)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവെരിഡെ&oldid=1716826" എന്ന താളിൽനിന്ന് ശേഖരിച്ചത്