വിമല ഡാംഗ്
ദൃശ്യരൂപം
Vimla Dang | |
---|---|
ജനനം | |
മരണം | 10 മേയ് 2009 Chandigarh, Haryana, India | (പ്രായം 82)
അന്ത്യ വിശ്രമം | Chandigarh 30°45′N 76°47′W / 30.75°N 76.78°W |
മറ്റ് പേരുകൾ | Vimla Bakaya |
തൊഴിൽ | Social worker Politician |
അറിയപ്പെടുന്നത് | Leftist ideals Dang school of Politics Punjab Istri Sabha |
പുരസ്കാരങ്ങൾ | Padma Shri |
അറിയപ്പെടുന്നത് ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് വിമല ഡാംഗ് (Vimla Dang (1926–2009)).[1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും വെസ്റ്റ് അമൃത്സർ മണ്ഡലത്തെ പ്രതിനിധീകരിച്ച് പഞ്ചാബ് നിയമസഭയിൽ അംഗവുമായിരുന്നു.[2] പഞ്ചാബ് ഇസ്ത്രി സാബ, പഞ്ചാബ് ഇസ്ത്രി സാബ റിലീഫ് ട്രസ്റ്റ് എന്നീ സംഘടനകളുടെ സഹസ്ഥാപകയാണ് വിമല ഡാംഗ്. ഈ രണ്ടു സംഘടനകളും1970 കളിലും 80കളിലും നടന്ന പഞ്ചാബ് സായുധകലാപത്തിൽ ജീവിതം നഷ്ടപ്പെട്ടവരുടെ കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസം നൽകുന്നതിനായാണ് പ്രവർത്തിക്കുന്നത്. 1991 ൽ വിമല ഡാംഗിനെ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Communist legend". Frontline. 12 July 2013. Retrieved 14 October 2015.
- ↑ "Tribute: Vimla Dang". Mainstream. XLVII (22). May 2009.
{{cite journal}}
: CS1 maint: year (link) - ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.