വിദ്യാർത്ഥി മലയാളവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുരംഗത്ത് മലയാള ഭാഷയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ മലയാളഐക്യവേദിയുടെ വിദ്യാർത്ഥിക്കൂട്ടായ്മയാണ് വിദ്യാർത്ഥി മലയാളവേദി[1]

ചരിത്രം[തിരുത്തുക]

മലബാറിൽ 178 സ്കൂളുകളിൽ പുതുതായി പ്ലസ് റ്റൂ കോഴ്സുകൾ ആരംഭിച്ചപ്പോൾ ഒമ്പതു സ്കൂളുകളിൽ മലയാള പഠനത്തിന് അവസരമില്ലാത്ത അവസ്ഥയോടുള്ള പ്രതികരണമായി,2010ൽ കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ കടത്തനാട് രാജാസ് ഹൈസ്കൂളിലാണ് വിദ്യാർത്ഥി മലയാളവേദിയുടെ ആദ്യത്തെ ഘടകം രൂപീകരിക്കുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന വിദ്യാർത്ഥി മലയാളവേദി വിവിധ കോളേജുകളിലും സർവ്വകലാശാലകളിലും പ്രവർത്തിക്കുന്നു.

ഇടപെട്ട പ്രധാന മേഖലകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പവിത്രൻ പി, 2014"മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം"മലയാള ഐക്യവേദി പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=വിദ്യാർത്ഥി_മലയാളവേദി&oldid=3936967" എന്ന താളിൽനിന്ന് ശേഖരിച്ചത്