Jump to content

വിക്ടർ ഫ്ലെമിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടർ ഫ്ലെമിങ്
ജനനം
Victor Lonzo Fleming

(1889-02-23)ഫെബ്രുവരി 23, 1889
പസഡെന, കാലിഫോർണിയ,
അമേരിക്കൻ ഐക്യനാടുകൾ
മരണംജനുവരി 6, 1949(1949-01-06) (പ്രായം 59)
കോട്ടൻവുഡ്, അരിസോണ,
അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽസംവിധായകൻ, ഛായാഗ്രഹകൻ, നിർമ്മാതാവ്
സജീവ കാലം1910–1949
ജീവിതപങ്കാളി(കൾ)ലൂസിലെ റോസ്സൻ (1933-1949)

പ്രശസ്തനായ അമേരിക്കൻ സംവിധായകനും സിനിമാറ്റോഗ്രാഫറുമാണ് വിക്ടർ ഫ്ലെമിങ്ങ് (1889-1949).[1] ദ വണ്ടർഫുൾ വിസാർഡ് ഒഫ് ഒസ്, ഗോൺ വിത്ത് ദ വിൻഡ്,എന്നിവയാണ് പ്രധാന സിനിമകൾ.1939ലെ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ ഗോൺ വിത്ത് ദ വിൻഡ്നു ആയിരുന്നു. സംവിധായക മികവിൽ ഏറെ പ്രശംസകൾ നേടിയെങ്കിലും രാഷ്ട്രീയത്തിലെ നാസി പക്ഷപാതം അദ്ദേഹത്തിനേറെ കുപ്രസിദ്ധിയും നേടിക്കൊടുത്തു.

ഗോൺ വിത്ത് ദ വിൻഡ്

[തിരുത്തുക]

ഫ്ലെമിങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമാണ് ഗോൺ വിത്ത് ദ വിൻഡ്. 1939- ലെ മികച്ച ചിത്രത്തിനുള്ള അക്കാദമി ഏവോഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ആ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. മാർഗരറ്റ് മിച്ചലിന്റെ അതേപേരിലുള്ള ചരിത്ര-പ്രണയ ആഖ്യായികയെ അടിസ്താനമാക്കിയാണ് ആ സിനിമ രചിച്ചിട്ടുള്ളത്.

ദ വണ്ടർഫുൾ വിസാർഡ് ഒഫ് ഒസ്

[തിരുത്തുക]

ഫ്രാങ്ക് ബോമിന്റെ പ്രസിദ്ധ ബാലസാഹിത്യ കൃതിക്ക് വിക്റ്റർ ഫ്ലെമിങ്ങ് നൽകിയ ദൃശ്യാവിഷ്കാരമായിരുന്നു ദ വണ്ടർഫുൾ വിസാർഡ് ഒഫ് ഓസ്.

അവലംബം

[തിരുത്തുക]
  1. http://www.imdb.com/name/nm0281808/
"https://ml.wikipedia.org/w/index.php?title=വിക്ടർ_ഫ്ലെമിങ്&oldid=3769922" എന്ന താളിൽനിന്ന് ശേഖരിച്ചത്