വിക്ടോറിയ ബെക്കാം
Victoria Beckham OBE | |
---|---|
![]() Beckham at the LG Mobile Phone Touch event in 2010. | |
ജനനം | Victoria Caroline Adams 17 ഏപ്രിൽ 1974 |
മറ്റ് പേരുകൾ | Posh Spice |
തൊഴിൽ |
|
സജീവ കാലം | 1994–present |
കുട്ടികൾ | 4 |
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ | |
വെബ്സൈറ്റ് | Official website |
ഒരു ബ്രിട്ടീഷ് ഗായികയും ബിസിനസ്സ്കാരിയും ഫാഷൻ ഡിസൈനറും മോഡലുമാണ് വിക്ടോറിയ കരോലിന ബെക്കാം, OBEOBE (ജനനം 17 ഏപ്രിൽ 1974)[2][3].1990 ന്റെ അവസാനത്തിൽ സ്പൈസ് ഗേൾസ് എന്ന വനിതാ സംഗീത സംഘത്തിലൂടെയാണ് ബെക്കാം പ്രശസ്തിയിലെത്തിയത്.[4]
ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം ഭർത്താവാണ്.ഇവർക്ക് നാലു മക്കളുണ്ട്. 2015 വരെ ഇവരുടെ രണ്ടു പേരുടെയും ആകെ വരുമാനം 50.8 കോടി പൗണ്ടാണ്.[5][6]
അവലംബം[തിരുത്തുക]
- ↑ "Victoria Beckham Net Worth". The Richest. TheRichest.com. ശേഖരിച്ചത് 23 June 2014.
- ↑ "Victoria Beckham". People. മൂലതാളിൽ നിന്നും 2013-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 December 2007.
- ↑ Barbara., Ellen (2 November 2003). "Watch this Spice". The Guardian. London. ശേഖരിച്ചത് 20 December 2007.
- ↑ "Spice Girls Facts". മൂലതാളിൽ നിന്നും 2018-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-13.
- ↑ "Britain's rich list – David and Victoria Beckham". The Sunday Times. London: Times Newspapers. 26 April 2009. ശേഖരിച്ചത് 10 September 2009.
- ↑ David and Victoria Beckham are worth more than the Queen according to experts Daily Mirror 29 September 2015