വിക്ടോറിയ ജസ്റ്റിസ്
വിക്ടോറിയ ജസ്റ്റിസ് | |
---|---|
ജനനം | Victoria Dawn Justice ഫെബ്രുവരി 19, 1993 Hollywood, Florida, U.S. |
തൊഴിൽ(കൾ) |
|
സജീവ കാലം | 2003–present |
Musical career | |
വിഭാഗങ്ങൾ | Pop |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | www |
വിക്ടോറിയ ഡാൻ ജസ്റ്റിസ് (ജനനം: ഫെബ്രുവരി 19, 1993) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. 2000 കളിൽ നിക്കലോഡിയൺ ചാനലിന്റെ സോയെ 101 (2005-2088) എന്ന പരമ്പരയിലെ ലോള മാർട്ടിനെസ്, പിന്നീട് വിക്ടോറിയസ് എന്ന പരമ്പരയിലെ ടോറി വെഗാ (2010 - 2013) എന്നീ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തി നേടുന്നത്. ദ ബോയ് ഹു ക്രൈഡ് വെയർവുൾഫ് (2010), ഫൺ സൈസ് (2012), ദ ഫസ്റ്റ് ടൈം (2012) നവോമി ആന്റ് എലിസ് നോ കിസ് ലിസ്റ്റ് (2015) തുടങ്ങിയ സിനിമകളിലും അവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]
2015-ൽ, MTV ടെലിവിഷൻ പരമ്പരയായ ഐ കാൻഡിയിൽ ലിൻഡി സാംപ്സൺ എന്ന കഥാപാത്രമായി അഭിനയിച്ചു. സംഗീതത്തിൽ വിക്ടോറിയ ജസ്റ്റിസ്, നിക്കലോഡിയൺ ചാനലിന്റെ സ്പെക്ടാക്കുലർ എന്ന സംഗീതപ്രാധാന്യമുള്ള ടെലിവിഷൻ സിനിമയ്ക്ക് ഉൾപ്പെടെ അവർ അഭിനയിച്ച ചിത്രങ്ങൾക്കുവേണ്ടി നിരവധി ഗാനങ്ങൾ ചെയ്യുകയുണ്ടായി
ജീവിതരേഖ
[തിരുത്തുക]വിക്ടോറിയ ഡാൻ ജസ്റ്റിസ് 1993 ഫെബ്രുവരി 19 ന് ഫ്ലോറിഡയിലെ ഹോളിവുഡിൽ, സെറീൻ റീഡിന്റെയും സാക് ജസ്റ്റിസിന്റെയും മകളായി ജനിച്ചു.[2] അവരുടെ പിതാവ് ഇംഗ്ലീഷ്, ജർമൻ, ഐറിഷ് വംശത്തിലുള്ളയാളും മാതാവ് പേര് ബ്രോൺക്സിൽ നിന്നുള്ള പോർട്ടോ റിക്കൻ വംശജയുമാണ്.[3][4] മാഡിസൺ ഗ്രെയ്സ് റീഡ് എന്നു പേരായ ഇളയ അർദ്ധസഹോദരിയുമുണ്ട് അവർക്ക്. 2003-ൽ കാലിഫോർണിയയിലെ, ഹോളിവുഡിലേക്ക് താമസം കുടുംബം താമസം മാറിയെത്തി. വിക്ടോറിയസിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഒരു ഹോം സ്കൂൾ പ്രോഗ്രാമിലൂടെ ഡിപ്ലോമ പൂർത്തിയാക്കുന്നതിനുമുമ്പ് ക്ലെവ്‍ലാന്റ് ഹൈസ്കൂളിൽ അവർ പഠനം നടത്തിയിരുന്നു.[5][6] 2013-ൽ വിക്ടോറിയ ജസ്റ്റിസ് എൻകിനോ ഹിൽസിലെ താൻ വാങ്ങിയ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു.
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2005 | മേരി | സ്റ്റെല്ല | ഹ്രസ്വ ചിത്രം |
വെൻ ഡു വി ഈറ്റ്? | യംഗ് നിക്കി | ||
2006 | ദ ഗാർഡൻ | ഹോളി | |
അൺനോൺ | മകൾ | ||
2008 | ദ കിംഗ്സ് ഓഫ് ആപ്പിൾടൌൺ | ബെറ്റ്സി | |
2012 | ദ ഫസ്റ്റ് ടൈം | ജെയ്ൻ ഹാർമൺ | |
ഫൺ സൈസ് | റെൻ ഡെസാന്റിസ് | ||
2013 | ജംഗിൾ മാസ്റ്റർ | റെയ്നി | Voice role (English dub) |
2014 | സ്നോ വൈറ്റ് ആന്റ് ദ സെവൻ തഗ്സ് | സ്നോ വൈറ്റ് | Short film |
2015 | നവോമി ആന്റ് എലിസ് നോ കിസ് ലിസ്റ്റ് | നവോമി | |
ഗെറ്റ് സ്ക്വിറെലി | ലോള | Voice role | |
2017 | ദ ഔട്ട്കാസ്റ്റ്സ് | ജോഡി | |
2018 | ബിഗ്ഗർ | കാത്തി വെയ്ഡർ | |
സമ്മർ നൈറ്റ് | ഹാർമണി |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2003 | ഗിൽമോർ ഗേൾസ് | ജിൽ #2 | Episode: "The Hobbit, the Sofa, and Digger Stiles" |
2005 | The Suite Life of Zack & Cody | Rebecca | Episode: "The Fairest of Them All" |
2005–2008 | Zoey 101 | Lola Martinez | 52 episodes |
2005 | സിൽവർ ബെൽസ് | Rose | Television film |
2006 | എവർവുഡ്സ് | Thalia Thompson | Episode: "Enjoy the Ride" |
2009 | The Naked Brothers Band | Herself | 2 episodes |
Spectacular! | Tammi Dyson | Television film | |
True Jackson, VP | Vivian | Episode: "True Crush" | |
2009–2011 | iCarly | Shelby Marx | Episode: "iFight Shelby Marx"
Episode: "iParty with Victorious" |
2010 | ദ ട്രൂപ്പ് | Eris Fairy | Episode: "Speed" |
The Boy Who Cried Werewolf | Jordan Sands | Television film | |
2010–2013 | Victorious | Tori Vega | 57 episodes |
2010–2015 | The Penguins of Madagascar | Stacy (voice) | 2 episodes |
2013 | Big Time Rush | Herself | Episode: "Big Time Tour Bus" |
2015 | Eye Candy | Lindy Sampson | 10 episodes |
Undateable | Amanda | 2 episodes | |
2016 | Cooper Barrett's Guide to Surviving Life | Ramona Miller | 2 episodes[7] |
The Rocky Horror Picture Show: Let's Do the Time Warp Again | Janet Weiss | Television film[8] | |
2017 | Man with a Plan | Sophia | Episode: "The Silver Fox"[9] |
Impractical Jokers: After Party | Herself | Episode: " The Walking Dread " | |
2018 | Robot Chicken | Student (voice) | Episode: "Factory Where Nuts Are Handled" |
Movie Night With Karlie Kloss | Herself | Episode: "Dirty Dancing" | |
ക്വീൻ അമേരിക്ക | Contestant | Episode #1.2 |
ഡിസ്കോഗ്രാഫി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Victoria Justice: Biography, Latest News & Videos". TVGuide.com. Retrieved October 9, 2012.
- ↑ Martinez, Patty A. (May 2010). "Talent Show: Teen Celebrities and Their Dedicated Moms". Family Circle. Archived from the original on 2013-10-29. Retrieved August 1, 2010.
- ↑ Moreno, Carolina (November 16, 2012). "27 Celebrities You Didn't Know Were Latino (PHOTOS)". Huffingtonpost.com. Retrieved February 26, 2013.
- ↑ Cooper, Michael (December 28, 2017). "We Picked Madonna's Top 20 Singles to Celebrate 35 Years Since Her Debut". L.A. Weekly. Retrieved January 2, 2018.
- ↑ Cooper, Michael (December 28, 2017). "We Picked Madonna's Top 20 Singles to Celebrate 35 Years Since Her Debut". L.A. Weekly. Retrieved January 2, 2018.
- ↑ Arreola, Cristina (August 6, 2014). "Latino Celebrities You Never Knew Were Homeschooled". LATINA (in ഇംഗ്ലീഷ്). Archived from the original on 2020-11-15. Retrieved January 2, 2018.
- ↑ O'Connell, Michael (October 30, 2015). "Victoria Justice to Recur on Fox's 'Cooper Barrett' (Exclusive)". The Hollywood Reporter. Retrieved January 15, 2016.
- ↑ "Victoria Justice Joins Fox's 'Rocky Horror Picture Show' Remake". Billboard. January 4, 2016. Retrieved January 4, 2016.
- ↑ "Listings - MAN WITH A PLAN on CBS | TheFutonCritic.com". www.thefutoncritic.com. Retrieved November 7, 2017.