വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വീഡിയോ സഹായം/ലേഖനം തുടങ്ങൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരക്കഥയിൽ ഉദാഹരിച്ചിരിക്കുന്ന മുഴിക്കുളം എന്ന സ്ഥലം ഇല്ലെന്നു തോന്നുന്നു. ഉദാഹരണമായി ഉപയോഗിക്കാൻ പറ്റിയ (ലേഖനം നിലവിലുള്ളതും ഇല്ലാത്തതുമായ) ഒരു ജോഡി സ്ഥലപ്പേരുകൾ ആരെങ്കിലും നിർദ്ദേശിച്ചാൽ നന്നായിരുന്നു. --Vssun (സംവാദം) 03:17, 19 ഓഗസ്റ്റ് 2012 (UTC)[മറുപടി]