വിക്കിപീഡിയ സംവാദം:പഠനശിബിരം/കോഴിക്കോട് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് നടക്കുന്ന മൂന്നാമത് ശിബിരം ആണു ഇത്. 2015 ഫെബ്രുവരി യിൽ ഗുരുവായൂരപ്പൻ കോളേജിൽ ഒരു ശിബിരം നടന്നിരുന്നു. പ്രശോബ് വിളിച്ചിട്ട് ഞാൻ ആണു ക്ലാസ് എടുത്തത്. --ലാലു മേലേടത്ത് 13:53, 18 ജൂലൈ 2015 (UTC)

ലാലു മേലേടത്ത് അതിനു ഒരു താൾ ഉ‌ണ്ടാക്കാഞ്ഞതെന്തേ? താൾ ഇല്ലാത്തതിനെ കുട്ടിയാൽ ആകെ കണക്കു തെറ്റുകയേ ഉള്ളൂ. --അഖിലൻ 05:19, 19 ജൂലൈ 2015 (UTC)
ഫാറൂഖ് കോളേജിലെ ബോട്ടണി വകുപ്പിലെ കിഷോർ സാറിനെ കോണ്ടാക്റ്റ് ചെയ്യൂ. സാറുമൊത്ത് മാടായി ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ബോട്ടണി വകുപ്പിലെ കുട്ടികളെ പ്രത്യേകമായി വിളിക്കൂ--കണ്ണൻഷൺമുഖം (സംവാദം) 17:16, 18 ജൂലൈ 2015 (UTC)