വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം/Participants

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പേജ് ഡെലിറ്റ് ചെയ്താലോ എന്നൊരു ചിന്ത. എല്ലാം ഒരു പേജിൽ തന്നെ സമാഹരിക്കുന്നതാണ് സൗകര്യം. --മനോജ്‌ .കെ (സംവാദം) 02:40, 3 നവംബർ 2015 (UTC)[മറുപടി]

ശരി ആയിക്കോട്ടേ ഇത് ഇംഗ്ലീഷ് വിക്കിയിലെ ടെംപ്ലേറ്റ് കോപ്പിയതാണ്. പക്ഷെ അവര് ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കാന് ടൂൾ സെർവ്വറിലെന്തോ സാധനം ഉണ്ടാക്കിയിട്ടുണ്ടെന്നുതോന്നുന്നു. അത് പ്രവർത്തിക്കാന് ഈ ടെംപ്ലേറ്റ് വേണ്ടിവരുമെന്ന് തോന്നുന്നു. ഒന്ന് നോക്കിയിട്ട് ഡിലീറ്റിയാൽ മതിയെന്ന് തോന്നുന്നു. കൂടാതെ WAM User എന്ന വേറൊരു ടെംപ്ലേറ്റും കൂടിയുണ്ട്.https://tools.wmflabs.org/wam/judging.php?username=Ranjithsiji&wiki=ml.wikipedia.org ഈ പേജ് നോക്കുക.--രൺജിത്ത് സിജി {Ranjithsiji} 05:32, 3 നവംബർ 2015 (UTC)[മറുപടി]