വിക്കിപീഡിയ:സംശോധനാ യജ്ഞം/ഹോണോറെ ഡി ബൽസാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അത്യാവശ്യം കഷ്ടപ്പെട്ട് എഴുതിയതാണ്. ഇതിനെ കൂടുതൽ നന്നാക്കാനുള്ള എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ അറിയിക്കുക --സാഹിർ 10:06, 1 ഫെബ്രുവരി 2013 (UTC)

ഇൻലൈൻ അവലംബങ്ങൾ തീരെ ഇല്ലല്ലോ സാഹിർ. ഒറ്റ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മുഴുവൻ ലേഖനവും നിലനിൽക്കുന്നത് -- റസിമാൻ ടി വി 10:19, 1 ഫെബ്രുവരി 2013 (UTC)
ഓ ക്കേ. ബൽസാക്ക് ലോകം കണ്ട ഏറ്റവും വലിയ നോവലിസ്റ്റാണ്. വേണ്ട അവലംബങ്ങൾ ചേർക്കാം --സാഹിർ 10:59, 1 ഫെബ്രുവരി 2013 (UTC)