Jump to content

വിക്കിപീഡിയ:സംശോധനാ യജ്ഞം/സിന്ധു നദീതടസംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധു നദീതടസംസ്കാരം വിശദമായ ലേഖനമാണ്‌. എന്നാൽ അവലംബം ആവശ്യമുള്ള ഏറെ വചനങ്ങളുണ്ട്. ചില ഭാഗങ്ങൾ വൃത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. ഇവ നടത്തുകയാണെങ്കിൽ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലെത്തിക്കാനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിനായി സമർപ്പിക്കുന്നു -- റസിമാൻ ടി വി 16:47, 21 ഡിസംബർ 2009 (UTC)[മറുപടി]