വിക്കിപീഡിയ:നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം/പനീനീർപൂവ്.jpg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോപ്പിയടി[തിരുത്തുക]

ഇത് ശുദ്ധ കോപ്പിയടിയാണ്. സമാനമായ ചിത്രം പല സ്ഥലങ്ങളിലും കാണുന്നുണ്ട് .അതിവേഗം ഡിലീറ്റ് ചെയ്യണമെന്ന് അഭ്യാർഥിക്കുന്നു. കാരണം--ബ്ലുമാൻ‍ഗോ ക2മ 08:46, 25 ഡിസംബർ 2007 (UTC)[മറുപടി]

ഇവിടുന്ന് അങ്ങോട്ടേക്കും പകർത്താമല്ലോ? --സാദിക്ക്‌ ഖാലിദ്‌ 10:49, 25 ഡിസംബർ 2007 (UTC)[മറുപടി]
സാദിഖ് പറഞ്ഞതിനോട് യോചിക്കുന്നു!!! പുതിയ സിദ്ധാന്തം!!തൊണ്ടി സഹിതം പിടികൂടുന്ന കള്ളന്മാർക്ക് ഇനി ഈ സിദ്ധാന്തം പ്രയോഗിക്കാം..അവൻ എൻറെത് മോഷ്ടിച്ചു അതു ഞ്ഞാൻ തിരിച്ചും മോഷ്ടിച്ചു.!!!സിദ്ധീഖ് | सिधीक
അങ്ങിനെയല്ല, ഇവിടുന്ന് പകർത്തിയതാവാനാൺ സാധ്യത എന്നാണ് ഉദ്ദേശിച്ചത്. വിക്കിയിൽ നിന്നും മോഷണം നടക്കാറുണ്ട് സിദ്ധീഖ് മാഷേ --സാദിക്ക്‌ ഖാലിദ്‌ 11:01, 25 ഡിസംബർ 2007 (UTC)[മറുപടി]
മോഷ്ടിച്ചതല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടൂണ്ട് --ബ്ലുമാൻ‍ഗോ ക2മ 12:26, 25 ഡിസംബർ 2007 (UTC)[മറുപടി]

ക്യാമറയുടെ ഡീറ്റേത്സ് ഇതിൽ ഉണ്ടല്ലോ? പിന്നെങ്ങിനെ മോഷണം ആവും? ഇവിടെ നിന്നും മോഷ്ടിച്ചതാവും എന്നാൺ തോന്നുന്നത്..Aruna 13:57, 25 ഡിസംബർ 2007 (UTC)[മറുപടി]

നീലമാങ്ങക്ക് ആ ലിങ്കെവിടെ നിന്നു കിട്ടി എന്നു വ്യക്തമാക്കാമോ?--ജ്യോതിസ് 15:23, 25 ഡിസംബർ 2007 (UTC)[മറുപടി]
ലിങ്ക് നെറ്റിൽ നിന്നും കിട്ടിയതാ --ബ്ലുമാൻ‍ഗോ ക2മ 15:34, 25 ഡിസംബർ 2007 (UTC)[മറുപടി]
അതു മനസ്സിലായി. എങ്ങനെ കിട്ടി? ഏത് സെർച്ച് എഞ്ചിൻ, എന്താ ക്വെറി? എനിക്കു തപ്പിയിട്ടു കിട്ടിയില്ല്. അതാണ് ചൊദിച്ചത്. --ജ്യോതിസ് 15:43, 25 ഡിസംബർ 2007 (UTC)[മറുപടി]
ചിത്രം ഡിലീറ്റാൻ എവിടന്ന് കിട്ടി എന്നുള്ളത് പ്രസക്തമല്ലല്ലോ. എങ്കിലും അനിയൻ അയച്ചു തന്നതാണ് ലിങ്ക് അവ്നിക്ക് എവിടന്ന് കിട്ടി എന്നറിയാൻ മെയിൽചെയ്തിട്ടുണ്ട്. 2 മണിക്കൂറിനകം റീപ്ലെ കിട്ടും . ഇത്തരം മോഷണം എത്ര മുതിർന്ന ഉപയോക്താക്കൾ ചെയ്താലും നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു--ബ്ലുമാൻ‍ഗോ ക2മ 16:07, 25 ഡിസംബർ 2007 (UTC)[മറുപടി]

വിവരക്കേടു പറയാതെ നീലമാങ്ങേ. ആ സൈറ്റില് കിടക്കുന്നത് എക്സിഫ് വിവരമില്ലാത്ത ഒരു 800x600 പടമാണ്‌. ചള്ളിയാന് കേറ്റിയിരിക്കുന്നത് എക്സിഫോടെ 3,264 × 2,448 ഉം. ആ ചെറിയ പടത്തില് നിന്നും ഈ വലിയ റെസല്യൂഷന് ഒന്ന് ഉണ്ടാക്കി കാണിക്കൂ? ആ സൈറ്റ് funnyman_komali എന്ന് സെര്ച്ചിയാല് വരെ കിട്ടുന്നില്ല. മാത്രമല്ല, അവിടെയുള്ള ബാക്കി കണ്ടന്റ് ഇവിടെ നിന്ന് മോഷ്ടിച്ചതാണ്‌. ഒരു കള്ളന്റെ മൊഴി കോടതി വരെ സ്വീകരിക്കില്ല. :) അനിയന്റെ നമ്പര് തരൂ. ഞാന് ന് വിളിച്ചു ചോദിക്കാം. എന്തേ? ഒരു അഡ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്നത് സൂക്ഷിച്ചു വേണം. നടപടി തിരിച്ചുമാവാം എന്ന് ഓര്മ്മിപ്പിച്ചു കൊള്ളുന്നു. --ജ്യോതിസ് 16:29, 25 ഡിസംബർ 2007 (UTC)[മറുപടി]

ഹാവൂ ആപ്പോള് എൻറെ പടത്തിനും ആവശ്യക്കാർ വന്നല്ലോ.. ചിത്രത്തിൻറെ കൂടെ എടുത്ത സിരീസ് പടങ്ങൾ കാണിക്കാം കള്ളൻ ആരാണെന്ന് എന്നിട്ട് തീരുമാനിച്ചാൽ മതിയോ നീലമ്മാങ്ങേ? പിന്നെ ഇത്തരം പടങ്ങൾ മോഷ്ടിക്കുന്നതല്ല്ല. പടത്തിന് ആട്രിബൂഷൻ കൊടുക്കണമെന്ന ചെറിയ ആവശ്യം പോലും പലരും സാധിക്കൂന്നില്ലല്ലോ. മനോരാമയും മാതൃ^ഭൂമിയും ടൈംസ് ഓഫ് ഇന്ത്യയുമിപ്പണി ചെയ്യുന്നുണ്ട്. പിന്നെയാണോ ഫണ്ണിമാൻ കോമാളി. ഇതിനെതിരെ വിക്കിക്ക് എന്ത് ചെയ്യാൻ കഴിയും എന്നറിയാൻ താല്പര്യമുണ്ട്. ഒന്നും ചെയ്യില്ല്ല എന്ന്നറിയാം.
പിന്നെ കല്ല്ലെറിയുന്നതിനു മുൻപ് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്വയം തീരുമാനിക്കുന്നത് നല്ലതാണ് നീലമ്മാങ്ങേ ഇത് ഒന്നു കൂടി സൂക്ഷീച്ച് നോക്കി അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.. --ചള്ളിയാൻ ♫ ♫ 16:45, 25 ഡിസംബർ 2007 (UTC)[മറുപടി]
വിക്കിയിലെ മുതിർന്ന യൂസേഴ്സ് ഇങ്ങനെ മോഷ്ടിച്ചാൽ പാവങ്ങൾ കുടുങ്ങിപ്പോകും. വേഷ്യയുടെ ചാരിത്രപ്രസംഗം :) --ബ്ലുമാൻ‍ഗോ ക2മ 17:28, 25 ഡിസംബർ 2007 (UTC)[മറുപടി]
തെറ്റ് ചെയ്റ്റാൽ അഡ്മിനായാലും അല്ലെങ്കിലും മുഖം നോക്കാതെ ആ‍രോപണം ഉന്നയിക്കണമെന്നാണ് എന്റെ പക്ഷം ജോതിസ് മാഷെ. ആ പടം അതെ പോലെ മറ്റെ സൈറ്റിൽ ഉണ്ടെങ്കിൽ അതിന്റെ ഓറിജിനൽ ആ സൈറ്റിന്റെ ഉടമയുടെ കയ്യിൽ ഉണ്ടാവുമല്ലോ? ഇതോന്നു ആലോചിച്ചു കൂടെ? വിക്കിയിൽ നിക്ഷ്പക്ഷരായിനിൽക്കേണ്ടവർ കൂട്ടം ചേർന്ന് ഇതു പ്പോലെ തെറ്റിനെ ന്യയീകരിക്കുന്നത് കാണുമ്പോൾ ഈ ജോതിസ്, സാദിഖ്, ചള്ളിയൻ എല്ലാം ഒരാളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു--ബ്ലുമാൻ‍ഗോ ക2മ 17:37, 25 ഡിസംബർ 2007 (UTC)[മറുപടി]

ഈ പരാമർശവിധേയമായ ചിത്രം ചള്ളിയാൻ തന്നെ എടുത്തതാണ്‌ എന്ന് ഞാൻ തീർത്തുപറയുന്നു. കാരണം,

  1. ഏതൊരു ചിത്രത്തിലും (വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നവ) മുഴുവൻ വിവരങ്ങളും ആചിത്രത്തിൽ അടങ്ങിയിരിക്കും . കാമറ, ഉപയോഗിച്ചിരിക്കുന്ന വെളിച്ചത്തിന്റെ സ്രോതസ്, തീയതി, എക്സ്പോഷർ അങ്ങനെ ആ ചിത്രത്തെ സംബന്ധിക്കുന്ന പലകാര്യങ്ങളും Metadata എന്ന ഭാഗത്ത് ഉണ്ടായിരിക്കും. അതിവിടെ ഉണ്ട്.
  2. ഏതൊരു ചിത്രത്തിന്റേയും റസലൂഷൻ കൂട്ടിയാൽ (അതായത് ഒരു നിശ്ചിത പരിധിയിൽ കവിഞ്ഞ്) വ്യക്തത കുറയുന്നു. കൂടാതെ വലിയ ചിത്രങ്ങളുടെ റസലൂഷൻ കുറഞ്ഞാൽ ആ ചിത്രത്തിന്‌ വ്യക്തത കൂടും. അതായത് റസലൂഷൻ കൂടുന്തോറും വ്യക്തത കുറഞ്ഞ് ചിത്രത്തിൽ ഗ്രിഡുകൾ ഉണ്ടാകും. ചള്ളിയാൻ നൽകിയിരിക്കുന്ന ചിത്രത്തിൽ വ്യക്തത അല്പം പോലും കുറഞ്ഞിട്ടില്ല. സംശയമുള്ള ആളുകൾ നീലമാങ്ങ നൽകിയ ലിങ്കിലെ ചിത്രം, ചള്ളിയാൻ നൽകിയിട്ടുള്ള റസലൂഷനിൽ ആക്കി നോക്കിയാൽ മതി. മനസ്സിലാകും.
  3. വിക്കിയിൽ ഉപയോഗിക്കുന്ന/ഉപയോഗിച്ചിരിക്കുന്ന പല ചിത്രങ്ങളും പല ആനുകാലികങ്ങളിലും പത്രങ്ങളിലും പലകുറി വന്നിട്ടുണ്ട്. അതിനെക്കുറിച്ചുള്ള സംവാദങ്ങളിൽ ഒന്നു രണ്ടെണ്ണത്തിൽ ഞാനും അഭിപ്രായം അറിയിച്ചിട്ടുമുണ്ട്. വിക്കിയെ സംബന്ധിച്ചിടത്തോളം പകർപ്പവകാശങ്ങൾക്ക് (ചിത്രങ്ങളിലെ മാത്രം) യാതൊരു സാധുതയും ഇല്ല. ചിത്രം വിക്കിയിൽ ആയാൽ അതിനു പിന്നെ എടുത്ത ആളിന്‌ യാതൊരു അവകാശവുമില്ല എന്നാണ്‌ എന്റെ ഇത്രയും നാളത്തെ വിക്കിയിലെ പ്രവർത്തനം കൊണ്ട് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത് ശരിയാകാം തെറ്റാകാം. പക്ഷേ ഈ ചിത്രം ചള്ളിയാൻ എന്ന ഉപയോക്താവ് അപ്‌ലോഡ് ചെയ്തതുതന്നെ.--സുഗീഷ് 18:14, 25 ഡിസംബർ 2007 (UTC)[മറുപടി]
മെറ്റ ഡാറ്റ എഡിറ്റ് ചെയ്യുക എന്നാൽ ഒരു ആനക്കാര്യമൊന്നുമല്ല സുഗീഷ്. ചിത്രം അതിന്റെ ഉടമ റെസലൂഷൻ കുറച്ച് കൊടുത്തതാവാനും വഴിഉണ്ട് .പിന്നെ ആ സൈറ്റിലോ മറ്റേതെങ്കിലും സൈറ്റിലോ മുഴുവൻ റെസലൂഷനോട് കൂടി അത് ഉണ്ടായിരുന്നിരിക്കണം--ബ്ലുമാൻ‍ഗോ ക2മ 18:18, 25 ഡിസംബർ 2007 (UTC)[മറുപടി]
നീലമാങ്ങേ, നെറ്റിൽ കയറ്റുന്ന ചിത്രങ്ങൾക്ക് പരമാവധി 1500നോടടുത്ത് റസലൂഷനെ ഉണ്ടാകാറുള്ളൂ. ഇതിൽ 3,264 × 2,448 ഇതാണ് റേറ്റ്. കഴിയുമെങ്കിൽ താങ്കൾ പ്രസ്തുത ചിത്രത്തിന്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടുപിടിക്കുക. അതാണ്‌ ഏറ്റവും നല്ല വഴി. അല്ലാതെ അല്പം ചിന്തിച്ചുനോക്കിയാൽ തന്നെ കാര്യം വ്യക്തമാകുമല്ലോ. 3,264 × 2,448 ഈ റേടിലുള്ള എത്ര ചിത്രങ്ങൾ താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. ഞാനും കുറച്ചുനാൾ ഫോട്ടോഗ്രാഫർ കുപ്പായം അണിഞ്ഞിട്ടുണ്ട്. ഒട്ടോരു തെറ്റില്ലാത്ത രീതിയിൽ കോറലും ഫോട്ടോഷൊപ്പും ഉപയോഗിക്കാനും അറിയാം. ഞാൻ തെളിവിനായി താങ്കൾ നൽകിയ ലിങ്കിലെ ചിത്രം ചള്ളിയാൻ നൽകിയ ചിത്രത്തിന്റെ റസലൂഷൻ ആക്കിത്തരാം. മേറ്റാഡേറ്റ താങ്കൾക്ക് ഏഡിറ്റുചെയ്ത് കയറ്റുകയും ചെയ്യാം. സമ്മതമാണോ? --സുഗീഷ് 18:31, 25 ഡിസംബർ 2007 (UTC)[മറുപടി]
എനിക്ക് ചള്ളിയനെ ഇത്തരം മോഷണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനെ കഴിയൂ. അല്ലതെ നിങ്ങളൊക്കെ ചെയ്യുന്നത് പോലെ സൈറ്റിന്റെ ഉടമയെ പിടികൂടുവാനോ ചല്ലിയൻ ചെയ്ത തെറ്റ് മറച്ചു പിടിക്കാനോ‍ എന്നെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയില്ല. ചിത്രം അതിന്റെ ഉടമ റെസലൂഷൻ കുറച്ച് കൊടുത്തതാവാനും വഴിഉണ്ട് .പിന്നെ ആ സൈറ്റിലോ മറ്റേതെങ്കിലും സൈറ്റിലോ മുഴുവൻ റെസലൂഷനോട് കൂടി അത് ഉണ്ടായിരുന്നിരിക്കണം എന്നുവേണം അനുമാനിക്കാൻ.നമുക്ക് ഒരുമിച്ച് ചിന്തിച്ചു നോക്കാം.പോസിറ്റീവും നെഗറ്റീവും ആയി ചിന്തിച്ചു നോക്കണം --ബ്ലുമാൻ‍ഗോ ക2മ 18:36, 25 ഡിസംബർ 2007 (UTC)[മറുപടി]
ഞാനൊരു വഴി പറയാം ചള്ളിയാൻ അതെ റൊസാപൂവ് വേറെ ആംഗിളിൽ എടുത്ത് മാറ്റി കയറ്റട്ടെ? അപ്പോൾ മനസ്സിലാക്കാമല്ലോ --ബ്ലുമാൻ‍ഗോ ക2മ 18:41, 25 ഡിസംബർ 2007 (UTC)[മറുപടി]

തെറ്റ് ആരുച്യ്താലും ഞാനായാലും താങ്കളായാലും ചള്ളിയനായാലും തെറ്റ് തന്നെയാണ്‌. ഞാൻ മുകളിൽ രണ്ടിടത്തായി സൂചിപ്പിച്ച പലകാര്യങ്ങളും താങ്കൾ കണ്ടില്ലെന്നു നടിക്കുന്നു. പല മുതിർന്ന വിക്കിപീഡിയരെപ്പോലെ ഞാൻ പിടിക്കുന്ന മുയലിന്‌ മൂന്ന് കൊമ്പ് ലൈൻ വേണമോ എന്നത് അല്പം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്‌. ആരാണ്‌ കള്ളൻ എന്നത് അറിയാൻ താങ്കൾ നൽകിയ പ്രസ്തുത സൈറ്റിൽ എന്നാണ്‌ ഈ ചിത്രം അടങ്ങിയ ലേഖനം കൂട്ടിച്ചേർത്തത് എന്നറിഞ്ഞാൽ മാത്രം മതി. അവസാനം പറഞ്ഞ കാര്യം ആരാണെങ്കിലും നടക്കില്ല. കാരണം റോസാപൂവ് 6 മാസം നിലനിൽക്കില്ല.--സുഗീഷ് 18:46, 25 ഡിസംബർ 2007 (UTC)[മറുപടി]

സുഖീഷ് പറഞ്ഞത് നല്ലൊരു ഉപായമാണ്.അത് എന്നാണ് കൂട്ടിച്ചേർത്തത് എന്ന് കണ്ട്പിടിക്കുന്നത് വരെ ചിത്രം തടഞ്ഞുവെക്കുക അതെ മാർഗ്ഗമുള്ളു --ബ്ലുമാൻ‍ഗോ ക2മ 18:51, 25 ഡിസംബർ 2007 (UTC)[മറുപടി]
കള്ളന് കപ്പലില് തന്നെയുണ്ടല്ലോ ;) ജിയോസിറ്റീസിലെത്തിയപ്പോള് ഫണ്ണിമാന് കോമാളി എന്നായെന്നു മാത്രം. ഏതായാലും പേരിന്റെ രണ്ടാം ഭാഗം യോജിച്ചതുതന്നെ. ചിത്രം അപ്‌ലോഡ് ചെയ്ത ഉപയ്യൊക്താവിനെ തേജോവധം ചെയ്യാനുള്ള പ്രീ പ്ലാന്ഡ് ഡ്രാമ മാത്രമാണിത്. മെറ്റാഡേറ്റ ഉള്പ്പടെ വിക്കിയില് പടമുണ്ടായിട്ടും ആരോപണമുന്നയിക്കുന്ന വ്യക്തിക്ക് മോഷ്ടാവ് വിക്കിയിലാണെന്നു വാദിക്കാനാണിഷ്ടം. ഇടയ്ക്കിടെ വന്ന് അപ്‌ലോഡ് ചെയ്ത ഉപയോക്താവിനെ കള്ളന് എന്നു വിളിക്കുകയും ചെയ്യുന്നു. ഈ സം‌വാദം അധികം വലിച്ചുനീട്ടേണ്ടതില്ല. വിക്കിയില് നിന്നും ഉപയോക്താക്കളെ വിലക്കുമ്പോള് നൂറുവട്ടം ആലോചിക്കണം എന്നുവാദിക്കുന്നവനാണു ഞാന്. പക്ഷേ ഒരുവട്ടം വിലക്കിയിട്ടും ഇതര ഉപയോക്താക്കളെ ആക്ഷേപിക്കലും തേജോവധം ചെയ്യലും തുടരുന്ന്ന ഇത്തരം ഉപയോക്താക്കളെ ഒറ്റയടിക്കു വിലക്കണമെന്ന അഭ്യര്ത്ഥിക്കുന്നു. --മൻ‌ജിത് കൈനി 20:37, 25 ഡിസംബർ 2007 (UTC)[മറുപടി]
പടത്തിന്റെ മറ്റൊരു ഷോട്ട് ഇവിടെ ഉണ്ട് ഇനിയും വേണമെങ്കിൽ അപ്‌ലോഡ് ചെയ്യണ്ടി വരും ഏതാണ്‌ 15 വിർജിൻ ഷോട്ടുകൾ കയ്യിലുണ്ട്. --ചള്ളിയാൻ ♫ ♫ 04:33, 26 ഡിസംബർ 2007 (UTC)[മറുപടി]
യാഹൂവിനും ഡേവ് കലേ ക്കും മെയിലുകൾ അയച്ചിട്ടുണ്ട്. അവർ എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കാം. --ചള്ളിയാൻ ♫ ♫ 05:29, 26 ഡിസംബർ 2007 (UTC)[മറുപടി]

ഉദാഹരണങ്ങൾ

ഫ്ലിക്കർ നോക്കിയിട്ട് ചള്ളിയൻ ഒരു ഉഗ്രൻ ഫോട്ടോഗ്രാഫർതന്നെ --ബ്ലുമാൻ‍ഗോ ക2മ 10:37, 26 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾ ആരോപണം പിൻ‌വലിക്കുന്നുവോ? അതോ സം‌വാദം മറ്റുവഴിക്ക് വിടുകയാണോ? --220.226.6.182 12:01, 26 ഡിസംബർ 2007 (UTC)[മറുപടി]
ഈ ചിത്രം ചള്ളിയൻ മോഷ്ടിച്ചതാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതുപോലെ, ഇത്രയെല്ലാം ചെയ്തുകൂട്ടണോ ബ്ലൂമാംഗോ? നമ്മുക്ക് താൽക്കാലികമായി ഈ ആവശ്യമില്ലാത്ത സം വാദം നിർത്തി വെക്കാം എന്നാണ് എന്റെ അഭിപ്രായം. ഈ ചിത്രം മോഷ്ടിച്ചതാണെന്ന് തെളിയിക്കാൻ സാധിക്കാത്ത പക്ഷം സംവാദം തുടങ്ങിയത് തന്നെ ശരിയല്ല. നമ്മുക്ക് എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ട് അതിലേക്ക് ശ്രദ്ധിക്കാം. -- ജിഗേഷ് സന്ദേശങ്ങൾ  12:24, 26 ഡിസംബർ 2007 (UTC)[മറുപടി]
ബ്ലൂമാങ്ങ മോഷണം നടത്തി എന്ന് ചള്ളിയാൻ പ്രത്യാരോപണം നടത്തിയല്ലോ അതിന്റെ സത്യാവസ്ഥ എന്തായി? --220.226.58.179 12:26, 26 ഡിസംബർ 2007 (UTC)[മറുപടി]
ഇതു വരെയുള്ള സംവാദങ്ങളിൽ നിന്നും.. ബ്ലൂമാംഗോ ആരോപണം പിൻ‌വലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതല്ല ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ ശക്തമായ തെളിവുകളുമായി വരുക.. അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നു--Vssun 12:27, 26 ഡിസംബർ 2007 (UTC)[മറുപടി]

നീലമാങ്ങക്ക്, ഇവിടെ ചള്ളിയാൻ പറഞ്ഞതിനാലാണോ ഇത്രയും വഷളാക്കിയത്. ഈ ചിത്രം താങ്കൾ വരച്ചത് ആണെന്ന് അവകാശപ്പെട്ടു. പക്ഷേ വരച്ചതാണെങ്കിൽ എങ്ങനെ ഇത്രയും കൃത്യമായി വരയ്ക്കാൻ കഴിയുന്നു. ഇത് ചള്ളിയാൻ നൽകിയ ചിത്രം തന്നെയാണ്‌. അതിൽ താങ്കൾ ഫോട്ടോഷോപ്പിൽ വച്ച് മലയാളം ഫോണ്ടുകൾ കയറ്റി, കൂടാതെ ചില ചില്ലറ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഞാൻ പറയുന്ന കാരണങ്ങൾ:-

  1. പടത്തിന്‌ വ്യക്തതയില്ല.
  2. പടത്തിൽ ഗ്രിഡുകൾ വളരെയധികം കാണുന്നു.
  3. ഫോട്ടോഷോപ്പിൽ ഇത്രയും കൃത്യമായിട്ടു വരക്കാൻ പറ്റില്ല എന്നു ഞാൻ പറയില്ല. പക്ഷേ അതിൽ വരച്ചാൽ ചേർത്തിരിക്കുന്ന അക്ഷരങ്ങൾ പോലെ വരകൾ വ്യക്തമായിരിക്കും. ഇനി ഇവിടെ ഒരു തീരുമാനം ഉണ്ടായിട്ടുമതി പൂവിൽ പിടിച്ചുതൂങ്ങാൻ. --സുഗീഷ് 13:39, 26 ഡിസംബർ 2007 (UTC)[മറുപടി]

☒N വ്യക്തമായ കാരണവും തെളിവുമില്ലാത്ത ആരോപണമായതിനാൽ ഈ സംവാദം തുടരേണ്ടതില്ല. 24 മണിക്കൂറിനുള്ളിൽ വ്യക്തവും വസ്തുനിഷ്ഠവുമായ തെളിവ് നൽകാത്തപക്ഷം ബ്ലുമാൻ‍ഗോ ക2മ-യുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 16:44, 26 ഡിസംബർ 2007 (UTC)[മറുപടി]

പ്രമാണം:Roseforblue.jpg
എന്റെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായി 6 തെളിവുകൾ. മൻ‌ജിത്തിന്റെ കമനറിനോട് 100% യോജിക്കുന്നു. --ചള്ളിയാൻ ♫ ♫ 03:17, 27 ഡിസംബർ 2007 (UTC)[മറുപടി]

ഇവീടെ ബ്ലൂ മങോയെ ഒറ്റയടിക്ക് എതിർക്കാൻ കഴിയില്ല അദ്ദേഹം ആ ചിത്രം വ്യജമാണെന്ന് ഉണർത്തുക മാത്രമെ ചെയ്തിട്ടുള്ളൂ. അതിനു ശേഷം സുഗീഷിനെ പോലെ ചിലർ വന്ന് അത് കോപ്പിയടി അല്ലാ എന്ന് തെളിവുകൾ നിരത്തിയെങ്കിലും. ആ തെളിവുകളിൽ ചിലത് യോജിക്കാൻ കഴിയാത്തതാണെന്ന് ബ്ലൂ പറയുകയും ചെയ്തു അത്രയേ സംഭവിച്ചിട്ടുള്ളൂ. ജിഗേഷ് പറഞ്ഞ പോലെ ഇതിത്ര വഷളാവാൻ കാരണം സാദിഖാണ് .--38.99.101.135 17:34, 26 ഡിസംബർ 2007 (UTC)[മറുപടി]

ഇത് പ്രീ പ്ലാന്ഡ് ഡ്രാമ മഞ്ചിത് കൈനി മാപ്പ് പറയുകയോ അല്ലെങ്കിൽ തെളിവ് കൊണ്ടുവരുകയോ അല്ലെങ്കിൽ ആരോപണം പിൻ‌വലിക്കുയോ ചെയ്യണം --74.85.13.62 17:43, 26 ഡിസംബർ 2007 (UTC)[മറുപടി]

ജിഗേഷിനെതിരെയുള്ള തെറ്റായ ആരോപണം വെട്ടി. --സാദിക്ക്‌ ഖാലിദ്‌ 18:23, 26 ഡിസംബർ 2007 (UTC)[മറുപടി]

നടപടി എന്ന ഉമ്മാക്കി![തിരുത്തുക]

എന്തിനും ഏതിനും നടപടി എന്ന ഉമ്മാകി കാട്ടി പേടിപിക്കുന്ന ശൈലി വൃദ്ധൻ(തലമുതിർന്ന)മാരായ കാര്യസ്ഥൻമാരിൽ നിന്ന് ഉണ്ടാവുന്നത് ശരിയല്ല.ആരോപണം തെളിയിക്കാൻ വ്യക്തമായ തെളിവ് ഇല്ല എന്നത് നേരാവാം...ഉന്നതന്മാർക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ശക്തമായ തെളിവ് വേണ്ടി വരും..ദുർബല തെളിവുകൾ മതിയാവില്ല! അതിനർഥം ഉന്നതർ തെറ്റ് ചെയ്തില്ല എന്നാവില്ല! അവർ അവരുടെ സ്വാദീനം ഉപയോഗീച്ച് തെളിവുകൾ തേച്ച് മായിച്ച് കളഞ്ഞതാവാം...അതിനാൽ നീലമാങ്ങക്കെതിരെ “നടപടി” വേണോ എന്ന് പുനർ വിചിന്തനം നടത്തേണ്ടതുണ്ട്..***സിദ്ധീഖ് | सिधीक

ബ്ലൂമാങ്ങക്കെതിരെ ഈ നിർദ്ദേശം വരുമ്പോൽ അയാളെ സപ്പോർട്ട് ചെയ്ത് ഇത്തരം പ്രത്യാരോപണങ്ങളും കര്യനിര്‌വ്വാഹകരെ ജോലി ചെയ്യാൻ പഠിപ്പിക്കലും ചെയ്യുന്നവരെ മീറ്റ് പപ്പറ്റ് ആയി പരിഗണിക്കും അവർക്കും ഈ നടപടികൾ ബാധകമാവും എന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടേ. ബ്ലൂമാങ്ങ ആരോപണങ്ങൾ തെളിയിക്കുന്നതു വരെ അച്ചടക്കം പാലിക്കുക. --ചള്ളിയാൻ ♫ ♫ 02:55, 27 ഡിസംബർ 2007 (UTC)[മറുപടി]

അനോണീമസ് യൂസർമാർ അല്പം സമീപനം കാണിക്കണം, അമേരിക്കയിൽ നിന്നായത് കൊണ്ട് എന്തും പറയാം എന്നു കരുതരുത്. ഈ ചിത്രം മോഷണമാണെന്ന് തെളിവ് ഒന്നും തന്നെയില്ല. അത് കൊണ്ട് ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. നമ്മുക്ക് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾക്ക് വിലകൊടുത്ത് മുന്നോട്ട് നീങ്ങുക.-- ജിഗേഷ് സന്ദേശങ്ങൾ  03:03, 27 ഡിസംബർ 2007 (UTC)[മറുപടി]

അനാവശ്യമായ ഇത്താരം സം‌വാദങ്ങൾ ഒഴിവാക്കുകയും,ഇത്തരം അനാവശ്യസം‌വാദങ്ങൾ 'സൃഷ്ടിക്കുന്നവരെ' വിക്കിയിൽ നിന്നും എന്നെന്നേക്കുമായി വിലക്കുകയും വേണം--അനൂപൻ 07:02, 27 ഡിസംബർ 2007 (UTC)[മറുപടി]
Bluemango, Siddeeq: മതിയായ തെളിവുകൾ ഇല്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളും അതിനെ പിടിച്ചു നടന്ന വാദവും വിക്കിപീഡിയയിൽ അനാവശ്യമായ സ്പർദ്ധ ഉണ്ടാക്കുകയേ ചെയ്യുന്നുള്ളൂ എന്നു ശ്രദ്ധിച്ചുകാണുമല്ലോ. ഒരു വിജ്ഞാനകോശം രചിക്കാനുള്ള ശ്രമത്തിനെ ഇത്തരം അപവദങ്ങൾ തളർത്തുകയേ ഉള്ളൂ. പരസ്പര സഹവർത്തിത്വത്തിലും ബഹുമാനത്തിലും പ്രവർത്തിക്കാൻ ആയില്ലെങ്കിൽ ഉള്ള ഉപയോക്താക്കൾ തന്നെ വിട്ടുപോവുകയേ ഉള്ളൂ. വാദാപവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് വസ്തുനിഷ്ഠമായി ലേഖനങ്ങൾ എഴുതാനും ഉള്ളവ മെച്ചപ്പെടുത്താനും താല്പര്യപ്പെടുന്നു.
മേലിൽ മതിയായ തെളിവില്ലാതെ‍ ഇത്തരം കാര്യങ്ങൾ ഉന്നയിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. സിദ്ദീഖ് സം‌വാദങ്ങളിൽ സം‌യമനം പാലിക്കാനും അഭ്യർത്ഥിക്കുന്നു. തൽക്കാലം കഴിയുമെങ്കിൽ ആരെയും ബ്ലോക്ക് ചെയ്യേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. simy 07:34, 27 ഡിസംബർ 2007 (UTC)[മറുപടി]

ബ്ലുമാംഗോ[തിരുത്തുക]

സിമി,ചള്ളിയൻ.... ബ്ലുമാംഗോ എൻറെ സുഹൃത്തായി പോയി എന്ന വലിയ തെറ്റാണോ ഞാൻ ചെയ്തത്..അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കാൻ സൌഹൃദ ബന്ധം എനിക്ക് തടസ്സമാവില്ല..അത് പോലെ വിയോജിപ്പുകളും..ഞാൻ ബ്ലുമാംഗോയെ സപ്പോർട്ട് ചെയ്യുമ്പോൾ ‘സപ്പറും,പപ്പറും”ആവുന്നു..ഇതേ താളിൽ തന്നെ ചള്ളിയൻ സാറിനെ സപ്പോർട്ട് ചെയ്യുന്നവരെ അപ്പോൾ എന്ത് വിളിക്കും..‘പാപ്പർ‘ എന്നൊ?..ഈ സംവാദത്തിൽ ഞാൻ ഇടപെടാതെ മാറിനിന്നത്..സത്യം ബോധ്യപ്പെടാൻ വേണ്ടിയായിരുന്നു..ഇരു വിഭാഗവും യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന കാര്യത്തിൽ പരാജയപ്പെട്ടു എന്നാ എനിക്ക് തോന്നുന്നത്..പ്രത്തേകിച്ച് മെറ്റാഡാറ്റ റിമൂവ് പ്രോഗ്രാം ലഭ്യമായ ഈ കാലഘട്ടത്തിൽ..! സിമി പറയുന്നത് ഞാൻ സംയമനം പാലിക്കണമെന്ന്..(നടപടി എന്ന ഉമ്മാക്കി!)ഇവിടെ ഞാൻ എന്താണ് സംയമനമില്ലാതെ പറഞ്ഞത് എന്ന് എത്ര നോക്കിയിട്ടും എനിക്ക് മനസ്സിലാവുന്നില്ല!! എൻറെ വരികൾ ആരെയെങ്കിലും പ്രയാസപെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു... സ്നേഹാദരവോടെ സിദ്ധീഖ് | सिधीक

മുകളിൽ പറഞ്ഞ അതേ കാര്യങ്ങൾ അനാവശ്യമായ “പ്പ“ കളും ആശ്ചര്യചിഹ്നങ്ങളും ഒഴിവാക്കി നേരെ ചൊവ്വെ പറയുന്നതിനെ സംയമനത്തോടുകൂടി പറയുന്നതാണെന്ന് കരുതാമെന്ന് തോന്നുന്നു. സസ്നേഹം --സാദിക്ക്‌ ഖാലിദ്‌ 09:44, 27 ഡിസംബർ 2007 (UTC)[മറുപടി]
സിദ്ദിഖ് നടത്തിയ അനാവശ്യ സം‌വാദം നീക്കി--അനൂപൻ 10:14, 27 ഡിസംബർ 2007 (UTC)[മറുപടി]

സാദിഖ് നടത്തിയ പുതിയ കണ്ട്പിടുത്തങ്ങളും നീക്കൂ.അനൂപൻ..ആ കണ്ട്പിടുത്തങ്ങൾ മലയാളത്തിന് കളങ്കമാവില്ലെ? !,പ്പ ഇവ വരുന്ന വരികൾ സംയമനത്തിന് കോട്ടം തട്ടിക്കുമെന്ന അഭിപ്രായമാണോ താങ്കൾക്കും..ഞാൻ മലയാളനാട്ടിൽ നിന്ന് വിടവാങ്ങിയിട്ട് വർഷങ്ങളായി ഈ പുതിയ കണ്ടുപിടുത്തം ഞാൻ അറിഞിട്ടില്ല.(ആശ്ചര്യ ചിഹ്നം ഒഴിവാക്കുന്നു)..**സിദ്ധീഖ് | सिधीक

നടപടിക്ക് അലമാര ജീവി ശുപാർശചെയ്തിട്ട് പിന്നെ ആവഴിക്ക് കാണാനേ ഇല്ല. ചള്ളിയാൻറെ മേൽ എല്ലാവരും അഴിഞ്ഞാടുന്നത് നോക്കി നിന്ന് രസിക്കാൻ മാത്രം ചില സിസോപ്പുമാരും. പണ്ട് അരിങ്ങോടർ എന്ന (സോക്കാണെന്നാണ് പറയപ്പെടുന്നത്) ആൾ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു. --ചള്ളിയാൻ ♫ ♫ 12:05, 7 ജനുവരി 2008 (UTC)[മറുപടി]

ഞാനിവിടെ ഉണ്ടേ? നടപടിക്കായി കാത്തുനിൽകുന്നു. എന്റെ ഐ.പി. --202.83.54.188 13:18, 22 മേയ് 2008 (UTC)[മറുപടി]