വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/1960-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഷാടിസ്ഥാനത്തിൽ ലേഖനങ്ങളുള്ളപ്പോൾ ഈ താളിന്റെ ആവശ്യമുണ്ടോ? വേണമെങ്കിൽ വർഷാടിസ്ഥാനത്തിലുള്ള താളുകളെ ഇൻക്ലൂഡ് ചെയ്ത് ഉണ്ടാക്കിയാൽ പോരേ? --Vssun (സുനിൽ) 14:58, 12 ഒക്ടോബർ 2011 (UTC)[മറുപടി]

വർഷാടിസ്ഥാനത്തിലുള്ള താളുകളെ ഇൻക്ലൂഡ് ചെയ്ത് എന്നത് വർഷാടിസ്ഥാനത്തിൽ പട്ടിക ഉണ്ടാക്കാനാണോ ഉദ്ദേശിച്ചത്.--റോജി പാലാ 15:02, 12 ഒക്ടോബർ 2011 (UTC)[മറുപടി]
വർഷാടിസ്ഥാനത്തിൽ നിലവിൽ ലേഖനങ്ങളുണ്ട്. (അതായത് 1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക, 1962... എന്നിങ്ങനെ) അങ്ങനെയുള്ളപ്പോൾ ഈ താളിന്റെ ആവശ്യമില്ലെന്നാണ് ആദ്യത്തെ അഭിപ്രായം. ആവശ്യമാണെങ്കിൽ {{:1961-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളുടെ പട്ടിക}}{{:1962-ൽ.....}}... എന്നിങ്ങനെ ഈ താളിലേക്ക് ഉൾപ്പെടുത്തിയാൽ മതിയായിരിക്കും. അങ്ങനെയാവുമ്പോൾ ഓരോ താളിലും അപ്‌ഡേറ്റ് ചെയ്യുമ്പോൾ വിവരങ്ങൾ ഇവിടേയും പുതുക്കപ്പെടും. --Vssun (സുനിൽ) 16:32, 12 ഒക്ടോബർ 2011 (UTC)[മറുപടി]

യോജിക്കുന്നു. വർഷാടിസ്ഥാനത്തിൽ ചലച്ചിത്രലേഖനങ്ങളില്ലെങ്കിലും പട്ടികയായി വേണം, അത്ര മാത്രം. അപ്പോൾ ഈ താൾ നീക്കം ചെയ്യാവുന്നതാണ്. ഫലകം സൃഷ്ടിച്ച് നിലനിർത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.--റോജി പാലാ 16:45, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ഫലകം പ്രത്യേകം സൃഷ്ടിക്കേണ്ടതില്ല. നിലവിലുള്ള ലേഖനങ്ങളെ ഫലകമെന്നപോലെ വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. --Vssun (സുനിൽ) 17:47, 12 ഒക്ടോബർ 2011 (UTC)[മറുപടി]

checkY ചെയ്തു നീക്കം ചെയ്തു. --Jairodz (സംവാദം) 09:37, 29 നവംബർ 2012 (UTC)[മറുപടി]