വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അശുദ്ധ ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെന്തു തലക്കെട്ടാണ്? അശുദ്ധജീവികളോ? ലേഖനത്തിലെ ഉള്ളടക്കം അനുസരിച്ച് മനുഷ്യന് ഭക്ഷണത്തിന് അനുയോജ്യമല്ലാത്തത് എന്നോ മറ്റോ കൊടുക്കാം എന്നല്ലാതെ തീർത്തും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ തലക്കെട്ട് മറ്റുന്നതാണ് നല്ലത്.--Vinayaraj (സംവാദം) 17:03, 17 ഏപ്രിൽ 2013 (UTC)[മറുപടി]

അഭിപ്രായം പ്രകടിപ്പിക്കേണ്ട താൾ ലയിപ്പിക്കപ്പെടേണ്ട താളിന്റെ സംവാദത്തിലേക്കു ലിങ്കു ചെയ്യുന്നതു് മാറ്റണ്ടേ? വിശ്വപ്രഭViswaPrabhaസംവാദം 06:50, 18 ഏപ്രിൽ 2013 (UTC) [മറുപടി]

അറിയില്ല.. ഒരിക്കൽ ചോദിച്ചപ്പോൾ സംവാദത്താളിലെ ഉള്ളടക്കം നഷ്ടപ്പെടാതിരിക്കാൻ ആണ് ലിങ്ക് ലയിപ്പിക്കപ്പെടേണ്ട താളിന്റെ സംവാദത്തിലേക്കു കാണിക്കുന്നത് എന്ന് പറയുകയുണ്ടായി. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:04, 18 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനത്തിൽ നിന്നും പ്രസക്തവും ഉപകാരപ്രദവുമായേക്കാവുന്ന ഭാഗങ്ങൾ അവലംബങ്ങളുടെ അഭാവത്തോടുകൂടിത്തന്നെ ഇറച്ചി എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ടു്. ഈ ലേഖനം ഇനി നീക്കം ചെയ്യാവുന്നതാണു് എന്നു വിശ്വസിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 07:06, 18 ഏപ്രിൽ 2013 (UTC) [മറുപടി]

float എന്നാൽ ഇനി ഈ താൾ മായ്ക്കാമല്ലോ.. കാര്യനിർവാഹകർ തീരുമാനിക്കട്ടെ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:12, 18 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ തലക്കെട്ട് ഇറച്ചി എന്ന താളിലേക്ക് തിരിച്ചു വിടേണ്ട കാര്യമില്ല. അതിനാൽ താൾ നീക്കം ചെയ്യുന്നു. --Anoop | അനൂപ് (സംവാദം) 07:47, 18 ഏപ്രിൽ 2013 (UTC)[മറുപടി]
അതുമതി--റോജി പാലാ (സംവാദം) 09:27, 18 ഏപ്രിൽ 2013 (UTC)[മറുപടി]

വിശ്വപ്രഭ, നല്ല പ്രവർത്തി, കൂട്ടി ചേർത്തതിൽ അവലംബം ആവശ്യമാണ് എന്ന് കാണുന്നു, ഞാൻ എന്റെ ലേഖനത്തിൽ അവലംബം ചേർത്തിട്ടുള്ളതാണ് പരിശോധിക്കുമല്ലോ?--കാളത്തോട് (സംവാദം) 06:45, 23 ഏപ്രിൽ 2013 (UTC)