വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/56

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ സ്ഥാപിതമായ തീവണ്ടി ഗതാഗത മാർഗമാണ് ഡെൽഹി മെട്രോ എന്നറിയപ്പെടുന്ന ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗം അഥവാ ഡെൽഹി മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനമാണ്. 2002 ഡിസംബർ 24-നാണ് ഡെൽഹി മെട്രോ ആരംഭിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗർഭ റെയിൽ‌വേ ഗതാഗത മാർഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽ‌വേ ഗതാഗതമായ കൽക്കട്ട മെട്രോയെക്കാളും ഭൂമിക്കടിയിലൂടെയും ഉപരിതലത്തിലൂടെയും, ഉയർത്തിയ പാളങ്ങളിലൂടെയും ഗതാഗത സംവിധാനം ഡെൽഹി മെട്രോയ്ക്കുണ്ട് .

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക