വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്പരുത്തിയുമായി സാമ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചേഞ്ച് റോസ് അഥവാ ചേഞ്ചിങ്ങ് റോസ്. ചില പ്രദേശങ്ങളിൽ ഇതിനെ മായച്ചെമ്പരുത്തി എന്നും വിളിക്കുന്നു. സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതാണ് ഇതിന്റെ പൂവിന്റെ പ്രത്യേകത. രാവിലെ വിടരുന്ന നേരത്ത് വെള്ള നിറമുള്ള ഈ പൂവ്, വൈകുന്നേരമാകുമ്പോഴേയ്ക്ക് റോസ് നിറമുള്ളതാകുന്നു.


ഛായാഗ്രഹണം: വിനയരാജ് തിരുത്തുക