വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-12-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂവിലെ തേൻ നുകരുന്ന ചിത്രശലഭം
പൂവിലെ തേൻ നുകരുന്ന ചിത്രശലഭം

പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായി കരുതപ്പെടുന്ന ഷഡ്‌പദമാണ് ചിത്രശലഭം. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ ഭക്ഷണം. തലയുടെ വായഭാഗത്ത് ചുരുട്ടിസൂക്ഷിക്കാറുള്ള തുമ്പിക്കൈ ഉപയോഗിച്ചാണ് ഇവ തേൻ കുടിക്കുന്നത്.


ഛായാഗ്രഹണം: രമേശ് എൻ.ജി.

തിരുത്തുക