Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-12-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരയാട്
വരയാട്

നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണപ്പെടുന്ന സസ്തനിയാണ് വരയാട്. സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളിൽ ആണാടുകൾക്കാണ് കൂടുതൽ വലിപ്പം. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.

ഛായാഗ്രഹണം: ശ്രീരാജ്. പി.എസ്.

തിരുത്തുക