വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-08-2011
ദൃശ്യരൂപം
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പം കാണപ്പെടുന്ന ചെടി ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് സാധാരണയായി പൂവിടാറുള്ളത്. ഓണപ്പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്.
ഛായാഗ്രഹണം: അജയകുമാർ.വി.വി.