വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-01-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താറാവ്
താറാവ്

ഒരു വളർത്തുപക്ഷിയാണ് താറാവ്. അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തിൽപ്പെടുന്നു.കരയിലും വെള്ളത്തിലും സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും കടൽ‌ വെള്ളത്തിലും കാണപ്പെടുന്നു.

ഛായാഗ്രഹണം: ശ്രീരാജ് പി.എസ്.

തിരുത്തുക