വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-12-2015
ദൃശ്യരൂപം
കേരളത്തിൽ കാണപ്പെടുന്ന ഒരു ചീരയിനമാണ് മലയച്ചീര. ഇതിനെ ചിക്കൂർമാനീസ്,മധുരച്ചീര, ബ്ലോക്കുചീര, വേലിച്ചീര, പീലീസ് എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഇതിനെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ദീഘകാല വിളയായ ഇതിനെ വരിയായി അതിരുകളിൽ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.