വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-05-2022
ദൃശ്യരൂപം
ദിവാൻ എ. ശങ്കരൻ അയ്യരാണ് 1872-ൽ തൃശ്ശൂർ പബ്ലിക്ക് ലൈബ്രറി സ്ഥാപിച്ചത്. ലൈബ്രറി ആദ്യം പ്രവർത്തനമാരംഭിച്ചത് തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജിലാണ്, പിന്നീട് 1939-ൽ തൃശ്ശൂർ ടൌൺ ഹാളിലെ ആദ്യനിലയിലേക്ക് മാറ്റി.
ഛായാഗ്രഹണം: മുജീബ് റഹ്മാൻ.കെ