Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-04-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുളികൻ തെയ്യം
ഗുളികൻ തെയ്യം

ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനായ ഗുളികനെ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ആരാധിക്കുന്നു. ഗുളികൻ തെയ്യമാണ് ചിത്രത്തിൽ. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.

ഛായാഗ്രഹണം: അജീഷ് കുമാർ