വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-11-2011
ദൃശ്യരൂപം
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. പതിനെട്ടാം നൂറ്റാണ്ടുകളിൽ വികസിതമായ കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ.
രുക്മിണി സ്വയംവരം ആട്ടക്കഥയിലെ ഒരു രംഗമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി. ദാസ്