വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-04-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുണ്ടാടി ചാമുണ്ഡി തെയ്യം

വേലന്മാർ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുണ്ടാടി ചാമുണ്ഡി തെയ്യം . ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാർന്ന ഈ തെയ്യം കുണ്ടോറ ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്നു. വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രം കെട്ടിയാടുന്ന തെയ്യങ്ങളിൽ ഉൾപ്പെടുന്നതാണ് കുണ്ടാടി ചാമുണ്ഡി.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ

തിരുത്തുക