വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-04-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെട്ടുകാഴ്ച
കെട്ടുകാഴ്ച

കേരളത്തിൽ തെക്കൻ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവച്ചടങ്ങാണ് കെട്ടുകാഴ്ച. ദ്രാവിഡമായ കേരളീയ ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ചടങ്ങ് ബുദ്ധമതത്തിന്റെ സംഭാവനയായി കണക്കാക്കുന്നു. കെട്ടുകാഴ്ച മദ്ധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രോത്സവങ്ങളിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്.

കേരള ട്രാവൽ മാർട്ട് 2010 - ൽ പ്രദർശിപ്പിച്ച കെട്ടുകാഴ്ചയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:രഞ്ജിത്ത് സിജി

തിരുത്തുക