Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-09-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലിക്കോണിയ
ഹെലിക്കോണിയ

ഒരു വിദേശയിനം അലങ്കാര സസ്യമാണ് ഹെലിക്കോണിയ (ആംഗലേയം:Heliconia). ഇത് പുഷ്പാലങ്കാരങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ പ്രാദേശികമായി ഇതിനെ പൂവാഴ, തോട്ടവാഴ എന്നൊക്കെ വിളിക്കുന്നു.

ഛായാഗ്രഹണം ഇർവിൻ

തിരുത്തുക