വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-10-2011
ദൃശ്യരൂപം
ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് ഓണത്തുമ്പി. ഓണക്കാലത്ത് കേരളത്തിൽ കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഓണത്തുമ്പി എന്ന പേര് ലഭിച്ചത്. കൊതുകുകൾ, ചെറിയ പ്രാണികൾ, ഉറുമ്പ് എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ