വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-06-2016
ദൃശ്യരൂപം
ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് കരിനീലക്കടുവ. കൂട്ടമായിട്ടാണ് ഇവ ദേശാടനം നടത്തുക. ആയിരക്കണക്കിനുള്ള ശലഭങ്ങളുടെ കൂട്ടമായിട്ടാണ് ഇവ പറന്ന് പോകുക. വയനാട്, പറമ്പികുളം തുടങ്ങിയ ഇടങ്ങളിൽ കരിനീലക്കടുവയുടെ ദേശാടനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.