വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-05-2011
ദൃശ്യരൂപം
അമേരിക്ക, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചക്രത്തകര. സെന്ന ഒബ്റ്റ്യൂസിഫോലിയ എന്ന ശാസ്ത്രീയനാമമുള്ള ഇവ ആയുർവേദത്തിലും ചൈനീസ് ചികിത്സയിലും ഉപയോഗിച്ചു വരുന്നു. പല ഇനങ്ങളിൽ കാണപ്പെടുന്ന തകരയുടെ ഇലയും, തൊലിയും, വേരും, കുരുവും ഔഷധമായി ഉപയോഗിക്കുന്നു. ഇവയുടെ കുരുവിൽ പ്രകൃതിദത്ത സ്റ്റിറോയിഡ് അടങ്ങിയിരിക്കുന്നു.
ഒരു ആനത്തകരയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:അജയ് കുയിലൂർ