വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-07-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gandhismrithi kanyakumari.JPG

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധി മണ്ഡപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഈ മണ്ഡപത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ാംതീയതി സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം: അജയ് കുയിലൂർ

തിരുത്തുക