വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-05-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഞ്ചനേത്രി

ഏഷ്യയിൽ കാണുന്ന Satyrinae സ്പീഷ്യസിൽ പെട്ട പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering). ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് പഞ്ചനേത്രി എന്ന് പേര് കിട്ടിയത്.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക