വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-09-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനിത്തോഴി
കനിത്തോഴി

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി. ഇവയുടെ ചിറകിന് പച്ച കലർന്ന തവിട്ടുനിറമാണ്. അതോടൊപ്പം പെൺശലഭങ്ങളുടെ ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.

ഛായാഗ്രഹണം: അജയകുമാർ.വി.വി.

തിരുത്തുക