വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-07-2015
ദൃശ്യരൂപം
തെക്കേ അമേരിക്കയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനം കുറ്റിച്ചെടിയാണ് കാട്ടുപൊന്നാങ്കണ്ണി (ശാസ്ത്രീയനാമം: Alternanthera bettzickiana). അമരാന്തേസി കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യത്തിന്റെ ഇലകൾ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: മനു എസ്. പണിക്കർ തിരുത്തുക