കാട്ടുപൊന്നാങ്കണ്ണി
Jump to navigation
Jump to search
കാട്ടുപൊന്നാങ്കണ്ണി | |
---|---|
![]() | |
കരുനാഗപ്പള്ളിയിൽ നിന്നും | |
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. bettzickiana
|
Binomial name | |
Alternanthera bettzickiana (Regel) G.Nicholson
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തെക്കേ അമേരിക്കൻ വംശജയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുപൊന്നാങ്കണ്ണി. (ശാസ്ത്രീയനാമം: Alternanthera bettzickiana). അലങ്കാരച്ചെടിയായി നട്ടുവളർത്തുന്ന ഈ സസ്യത്തിന്റെ ഇല തോരൻ ഉണ്ടാക്കാൻ കേരളത്തിൽ ഉപയോഗിക്കാറുണ്ട്. ചൈനയിൽ എല്ലായിടത്തും നട്ടുവളർത്താറുണ്ട്.[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Alternanthera bettzickiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
Alternanthera bettzickiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |