വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-02-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധിവർഷം
അധിവർഷം

ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം അധിവർഷമാണോ എന്ന് കണക്കാക്കുന്ന അൽഗൊരിതമാണ് ചിത്രത്തിൽ.

സൃഷ്ടിച്ചത്: എൻ സാനു