വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-01-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കരപ്പുത
അക്കരപ്പുത

ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica).

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക