വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-01-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യം
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ്‌ അതിരപ്പിള്ളി വെള്ളച്ചാട്ടവും വനങ്ങളും. അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢവനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ


ഛായാഗ്രഹണം : ഇർഷാദ്

തിരുത്തുക