വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-02-2019
Jump to navigation
Jump to search
കേരളത്തിൽ കാണുന്ന ഒരു വെള്ളരിപ്പക്ഷിയാണ് ചെറുമുണ്ടി. Ardea intermedia എന്നാണ് ശാസ്ത്രനാമം. ഇവയുടെ കാലുകളും കാൽ വിരലുകളും കറുപ്പ് നിറമാണ്, കൊക്കിനു മഞ്ഞനിറമായിരിക്കുമെങ്കിലും പ്രജനനകാലമാകുമ്പോൾ കറുപ്പാകും. ജലാശയങ്ങൾക്കടുത്തും പാടപ്രദേശങ്ങളിലും കാണുന്ന ജലജീവികളാണ് ഇവയുടെ മുഖ്യ ആഹാരം.
ഛായാഗ്രഹണം: Pradeep717