വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-09-2011
Jump to navigation
Jump to search
രോമപാദ ചിത്രശലഭ കുടുംബത്തിലെ ഒരു വിഭാഗം ചിത്രശലഭമാണ് വയങ്കതൻ. വയങ്കത എന്ന മരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നതു കൊണ്ട് മലയാളത്തിൽ ഇവ വയങ്കതൻ എന്നറിയപ്പെടുന്നു. നാട്ടിൻ പുറങ്ങളിലും കാവുകളിലും എല്ലാകാലത്തും ഇവയെ കാണപ്പെടുന്നു.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ