വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ ഗേറ്റ്, ഡെൽഹി
ഇന്ത്യ ഗേറ്റ്, ഡെൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്‌ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണിത്. 1931-ലാണ് ഇന്ത്യ ഗേറ്റിന്റെ നിർമ്മാണം പൂർത്തിയായത്.

ഛായാഗ്രഹണം: സുഭീഷ് ബാലൻ

തിരുത്തുക