വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെമ്പ്ഫോർട്ട് ശിവക്ഷേത്രം
കെമ്പ്ഫോർട്ട് ശിവക്ഷേത്രം

ബാംഗ്ലൂരിലെ മുരുകേശ് പാളയത്തിലുള്ള ശിവക്ഷേത്രം വ്യത്യസ്തമായൊരു സൃഷ്ടിയാണ്. ഇവിടെയുള്ള ശിവ വിഗ്രഹത്തിന് 65 അടി ഉയരമുണ്ട്. ഇതിന്റെ പിൻഭാഗത്തായി ഇന്ത്യയിലെ പ്രധാന ശിവക്ഷേത്രങ്ങളുടെ ത്രിമാന-ശബ്ദ രൂപവത്കരണവും ഉണ്ട്. ഗണപതി, നവഗ്രഹങ്ങൾ എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രതിഷ്ടകൾ.


ഛായാഗ്രഹണം: രമേശ് എൻ. ജി.

തിരുത്തുക