Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-06-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായുവിൽ ഒഴുകിനടക്കുന്ന സ്വഭാവമുള്ള ചിത്രശലഭമാണ് പൊന്തച്ചുറ്റൻ.പൊന്തക്കാടുകൾക്കിടയിലും ചെറുവൃക്ഷങ്ങൾക്കിടയിലും ഇവ സാവധാനം നീങ്ങുന്നത് കാണാം.ചിറകിൽ വെളുത്ത മൂന്ന് വരകൾ പട്ടാളക്കാരുടെ കുപ്പായത്തോട് സാദൃശ്യം കാട്ടുന്നതിനാൽ ആംഗലഭാഷയിൽ കോമൺസെയിലർ എന്നു വിളിക്കുന്നു.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക