വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CK janu.jpg

ആദിവാസി ഗോത്രമഹാ സഭ എന്ന ആദിവാസി സംഘടനുയുടെ സമരനായികയാണ്‌ സി.കെ.ജാനു. കേരളത്തിലെ ആദിവാസികളുടെ നേരെയുള്ള ചൂഷണത്തിനെതിരായി നിരവധി സമരങ്ങൾ നയിച്ച വ്യക്തിയാണ് ഇവർ.


ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ തിരുത്തുക