വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-08-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്തർ മന്തർ, ഡെൽഹി
ജന്തർ മന്തർ, ഡെൽഹി

ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകർണ്ണവും അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തർ മന്തർ. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്‌പൂർ രാജാവായിരുന്ന മഹാരാജ ജയ്‌സിംഗ് രണ്ടാമനാണ് ഡെൽഹി, ജയ്‌പൂർ, ഉജ്ജയിൻ, മഥുര, വാരാണസി എന്നിവിടങ്ങളിൽ ജന്തർ മന്തറുകൾ നിർമിച്ചത്.

ഛായാഗ്രഹണം: സുഭീഷ് ബാലൻ

തിരുത്തുക