വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-07-2011
Jump to navigation
Jump to search
മുളയുടെ കുറ്റി ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു സംഗീത ഉപകരണമാണ് മഴമൂളി. മുളങ്കുറ്റിക്കകത്ത് പകുതിയിലധികം ഭാഗം ഉണങ്ങിയ കുരുക്കൾ, ഉണങ്ങിയ കായകൾ, മുത്തുകൾ, എന്നിവ നിറച്ചാണ് മഴമൂളി ഉണ്ടാക്കുന്നത്. ശരാശരി മൂന്ന് ഇഞ്ചോളം വ്യാസവും മൂന്ന് അടിയോളം നീളവുമാണ് മഴമൂളിയുടെ വലിപ്പം.
ഛായാഗ്രഹണം: മനോജ് രവീന്ദ്രൻ