Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-07-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.ബി. സിറ്റി
യു.ബി. സിറ്റി

ബാംഗ്ലൂരിലെ ഏറ്റവും വലിയ വ്യവസായ സമുച്ചയമാണ് യു.ബി.സിറ്റി. പതിമൂന്ന്ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. യു.ബി.സിറ്റിയിൽ പ്രധാനമായും നാല്‌ കെട്ടിടങ്ങളാണ്‌ ഉള്ളത്. ഇത് യു.ബി.ടവർ, കൊമെറ്റ്, കാൻ‌ബെറ, കോൺകോർഡ് എന്നിവയാണ്‌. യു.ബി.സിറ്റിയിലെ മൂന്നിലൊന്ന് ഭാഗം ഉദ്യാനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. യു.ബി.ടവറിന്റെ മുകളിലായി ഒരു ഹെലിപാടും ഉണ്ട്


ഛായാഗ്രഹണം: രമേശ് എൻ. ജി.

തിരുത്തുക