വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-01-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആപ്രിക്കോട്ട് നിറമുള്ള മഞ്ഞരളി പൂവ്

നിത്യഹരിതമായ ഒരു ഇടത്തരം വൃക്ഷമാണ് മഞ്ഞരളി. നട്ടെല്ലുള്ള ജീവികൾക്കെല്ലാം മഞ്ഞരളി വിഷമയമാണെങ്കിലും ചില പക്ഷികൾ ഇത് തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയിൽ നിന്നും തെവെറ്റിൻ എന്ന ഔഷധം വേർതിരിക്കുന്നു.ഛായാഗ്രഹണം: എൻ സാനു