വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-10-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആമ്പൽ പൂവ്

ശുദ്ധജലത്തിൽ വളരുന്നതും മനോഹരമായ പൂക്കൾ ഉണ്ടാവുന്നതുമായ ഒരു ചെടിയാണ്‌ ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പവുമാണ് ആമ്പൽ.

ഛായാഗ്രഹണം: മനോജ് രവീന്ദ്രൻ

തിരുത്തുക