വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈച്ച
ഈച്ച

വീടുകളിൽ കാണപ്പെടുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ ചിറകുകളുള്ള പ്രാണി്യാണ്‌ ഈച്ച. തേനീച്ച, മണിയനീച്ച എന്നിങ്ങനെ വിവിധ തരം ഈച്ചകളുണ്ട്‌. ശവത്തിൽ മുട്ടയിടുന്ന ഈ ജീവികളാണ്‌ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും. ഇംഗ്ലീഷിൽ ഹൌസ് ഫ്ലൈ എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം മുസ്കാ ഡൊമെസ്റ്റിക്കാ എന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചക്കാണ്‌.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>